Map Graph

ഫോസ്റ്റർ സിറ്റി

ഫോസ്റ്റർ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാൻ മാറ്റെയോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ആസൂത്രിത നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുണ്ടായിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 30,567 ആയിരുന്നു. സിലിക്കൺ വാലി നഗരങ്ങളുമായുള്ള സാമീപ്യവും ഇവിടുത്തെ പ്രാദേശിക വ്യവസായങ്ങളും കാരണമായി ഫോസ്റ്റർ സിറ്റിയെ പലപ്പോഴും സിലിക്കൺ വാലിയുടെ ഭാഗമായി കണക്കാക്കാറുണ്ട്.

Read article
പ്രമാണം:Foster_City_and_San_Mateo_Bridge.jpgപ്രമാണം:Seal_of_Foster_City,_California.svgപ്രമാണം:San_Mateo_County_California_Incorporated_and_Unincorporated_areas_Foster_City_Highlighted_0625338.svgപ്രമാണം:Usa_edcp_relief_location_map.png